---
title: "ബോധപൂർവ്വം കുഴപ്പങ്ങൾ ഉണ്ടാക്കി സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ്  നടക്കുന്നത്: മുഹമ്മദ് റിയാസ്"
english_title: "the government by deliberately creating trouble: Muhammad Riyaz"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48693/the-government-by-deliberately-creating-trouble-muhammad-riyaz"
published_at: "2022-06-13T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a71330ca91d_Screenshot_2022-06-13-16-05-38-42_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബോധപൂർവ്വം കുഴപ്പങ്ങൾ ഉണ്ടാക്കി സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ്  നടക്കുന്നത്: മുഹമ്മദ് റിയാസ്

> **Lead Summary:** ബോധപൂർവ്വം കുഴപ്പങ്ങൾ ഉണ്ടാക്കി സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

## Article Content

ബോധപൂർവ്വം കുഴപ്പങ്ങൾ ഉണ്ടാക്കി സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

മുഖ്യമന്ത്രിയെ ഒറ്റതിരിഞ് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെ LDF ഒറ്റക്കെട്ടായി നേരിടുമെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48693/the-government-by-deliberately-creating-trouble-muhammad-riyaz)