---
title: "വീടിന് മുകളില്‍ പാറയിടിഞ്ഞ് വീണു "
english_title: "The roof of the house collapsed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48712/the-roof-of-the-house-collapsed"
published_at: "2022-06-13T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a727c789275_IMG-20220613-WA0079.jpg"
keywords: []
---

# വീടിന് മുകളില്‍ പാറയിടിഞ്ഞ് വീണു 

> **Lead Summary:** ഏലപ്പീടിക: വീടിന് മുകളില്‍ പാറയിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ഏലപ്പീടിക സ്വദേശി ചാലിശേരി സാബുവിന്റെ വീടിന് മുകളിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ പാറയിടിഞ്ഞ് വീണത്.

## Article Content

ഏലപ്പീടിക: വീടിന് മുകളില്‍ പാറയിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ഏലപ്പീടിക സ്വദേശി ചാലിശേരി സാബുവിന്റെ വീടിന് മുകളിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ പാറയിടിഞ്ഞ് വീണത്.

വീടിന്റെ ഒരു ഭാഗം ഭാഗികമായി തകര്‍ന്ന നിലയിലാണ്. കൂറ്റന്‍ പാറകളിലൊന്ന് വീടിന്റെ ടെറസിന് മുകളില്‍ തങ്ങി നില്‍ക്കുന്ന നിലയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48712/the-roof-of-the-house-collapsed)