---
title: "മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം;യൂത്ത്കോൺഗ്രസ്പ്രവർത്തകരെത്തിയത് കറുത്ത കുപ്പായമണിഞ്ഞ്"
english_title: "Protest on the plane carrying the Chief Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48714/protest-on-the-plane-carrying-the-chief-minister"
published_at: "2022-06-13T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a72bfd5d36f_Picsart_22-06-13_17-51-52-694.jpg"
keywords: []
---

# മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം;യൂത്ത്കോൺഗ്രസ്പ്രവർത്തകരെത്തിയത് കറുത്ത കുപ്പായമണിഞ്ഞ്

> **Lead Summary:** മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം. യൂത്ത്കോൺഗ്രസ്പ്രവർത്തകരെത്തിയത് കറുത്ത കുപ്പായമണിഞ്ഞ്.മുഖ്യമന്ത്രിക്കൊപ്പം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്.

## Article Content

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം. യൂത്ത്കോൺഗ്രസ്പ്രവർത്തകരെത്തിയത് കറുത്ത കുപ്പായമണിഞ്ഞ്.മുഖ്യമന്ത്രിക്കൊപ്പം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്.

മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48714/protest-on-the-plane-carrying-the-chief-minister)