---
title: "കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂം തുറന്നു"
english_title: "Control room opened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4877/control-room-opened"
published_at: "2021-10-13T08:01:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616645b0c08c1_images - 2021-10-13T080309.049.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂം തുറന്നു

> **Lead Summary:** **

## Article Content

**

  കണ്ണൂർ** : ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജില്ലാ തലത്തില്‍ കലക്ടറേറ്റിലും താലൂക്ക് തലത്തില്‍ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

**കണ്‍ട്രോള്‍ റൂം നമ്പര്‍ ക്രമത്തില്‍.**

**
**കലക്ടറേറ്റ് -0497 2700645, കണ്ണൂര്‍-0497 2704969, തലശ്ശേരി -0490 2343813, തളിപ്പറമ്പ്-0460 2203142, ഇരിട്ടി - 0490 2494910, പയ്യന്നൂര്‍ - 04985 204460

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4877/control-room-opened)