---
title: "പേരാവൂരിൽ കോൺഗ്രസ്‌ ഓഫീസിനു നേരെ ആക്രമണം"
english_title: "Attack on Congress office in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48793/attack-on-congress-office-in-peravoor"
published_at: "2022-06-14T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8205bc517d_Picsart_22-06-14_11-14-10-362.jpg"
keywords: []
---

# പേരാവൂരിൽ കോൺഗ്രസ്‌ ഓഫീസിനു നേരെ ആക്രമണം

> **Lead Summary:** പേരാവൂർ: മണ്ഡലം കോൺഗ്രസ് ഓഫീസും കൊടിമരവും തകർത്തതായി പരാതി . കഴിഞ്ഞ ദിവസം രാത്രിയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകളും ആക്രമികൾ എറിഞ്ഞു തകർത്ത നിലയിലാണ്.

## Article Content

പേരാവൂർ: മണ്ഡലം കോൺഗ്രസ് ഓഫീസും കൊടിമരവും തകർത്തതായി പരാതി . കഴിഞ്ഞ ദിവസം രാത്രിയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകളും ആക്രമികൾ എറിഞ്ഞു തകർത്ത നിലയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48793/attack-on-congress-office-in-peravoor)