---
title: "ആംആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി"
english_title: "Aam Aadmi Party Kannur District"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48817/aam-aadmi-party-kannur-district"
published_at: "2022-06-14T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8363a42f3f_Picsart_22-06-14_12-47-23-488.jpg"
keywords: []
---

# ആംആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

> **Lead Summary:** മുഖ്യമന്ത്രി പിണറായിവിജയന്‍ രാജിവെക്കുക ,അപ്രഖ്യാപിത അടിയന്തിരാവസ്ഥ അറബിക്കടലില്‍ ,തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആംആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

## Article Content

മുഖ്യമന്ത്രി പിണറായിവിജയന്‍ രാജിവെക്കുക ,അപ്രഖ്യാപിത അടിയന്തിരാവസ്ഥ അറബിക്കടലില്‍ ,തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആംആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

പഴയ ബസ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റിനു മുന്നില്‍ സമാപിച്ചു. സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം ആനപ്പള്ളി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. തോമസ് കുര്യന്‍ , കെ എസ് സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48817/aam-aadmi-party-kannur-district)