---
title: "കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സിനിമയുടെ ലോകം എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു "
english_title: "Nirmalagiri collage kuthuparamba."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48819/nirmalagiri-collage-kuthuparamba"
published_at: "2022-06-14T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8369c00005_IMG_20220614_124556.jpg"
keywords: []
---

# കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സിനിമയുടെ ലോകം എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു 

> **Lead Summary:** **കൂത്തുപറമ്പ്**: നിർമ്മലഗിരി കോളേജ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സിനിമയുടെ ലോകം എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു . കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംവിധായകൻ ലിയോത ദേവൂസ്, നടൻ ദേവ് മോഹൻ, സംഗീതസംവിധായകൻ അൽഫോൻസ് ജോസഫ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

## Article Content

**കൂത്തുപറമ്പ്**: നിർമ്മലഗിരി കോളേജ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സിനിമയുടെ ലോകം എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു . കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംവിധായകൻ ലിയോത ദേവൂസ്, നടൻ ദേവ് മോഹൻ, സംഗീതസംവിധായകൻ അൽഫോൻസ് ജോസഫ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

കോളേജ് പ്രിൻസിപ്പൽ ഡോ ഔസേപ്പച്ചൻ കെ വി അധ്യക്ഷനായി. ജോബി ജേക്കബ്, ഐ ക്യു എ സി കോർഡിനേറ്റർ ഡോ സാബു സെബാസ്റ്റ്യൻ, ഡോ ഫാദർ മാർട്ടിൻ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48819/nirmalagiri-collage-kuthuparamba)