---
title: "മുസ്ലിം ലീഗ് പയ്യന്നൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു   "
english_title: "The Muslim League organized a protest rally in Payyanur.  The event was held at Payyannur Town Square.  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48826/the-muslim-league-organized-a-protest-rally-in-payyanur-the-event-was-held-at-payyannur-town-square"
published_at: "2022-06-14T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a839a971c7f_IMG_20220614_125819.jpg"
keywords: []
---

# മുസ്ലിം ലീഗ് പയ്യന്നൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു   

> **Lead Summary:** **പയ്യന്നൂർ:** സ്വർണ്ണക്കടത്ത് മാഫിയകൾക്കെതിരെ, സ്വർണ്ണക്കടത്ത് വെളപ്പെടുത്തൽ മുഖ്യമന്ത്രി രാജി വെച്ച് നീതിപൂർവ്വകമായ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന മുസ്ലിം ലീഗ് ആഹ്വാനം പ്രകാരം പയ്യന്നൂർ പഴയ ബസ്റ്റാൻറ് പരിസരത്ത് മണ്ഡലം മുസ്ലിം ലീഗിന്റെ നേത്ര ത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**പയ്യന്നൂർ:** സ്വർണ്ണക്കടത്ത് മാഫിയകൾക്കെതിരെ, സ്വർണ്ണക്കടത്ത് വെളപ്പെടുത്തൽ മുഖ്യമന്ത്രി രാജി വെച്ച് നീതിപൂർവ്വകമായ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന മുസ്ലിം ലീഗ് ആഹ്വാനം പ്രകാരം പയ്യന്നൂർ പഴയ ബസ്റ്റാൻറ് പരിസരത്ത് മണ്ഡലം മുസ്ലിം ലീഗിന്റെ നേത്ര ത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. എസ്.എ. ശുക്കൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. എം. എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീർ ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി. കെ.കെ . അഷ്റഫ് സ്വാഗതം പറഞ്ഞു .പി. മുഹമൂദ് ഹാജി , പി.കെ.അബ്ദുൽ ഖാദർ മൗലവി. എം.ടി.പി. സൈഫുദ്ധീൻ മാസ്റ്റർ , പൂമംഗലം ഇബ്രാഹിം, ടി.പി മുഹമ്മദ് കുഞ്ഞി ഹാജി, എസ് കെ. നൗഷാദ്, പി.കെ.ശബീർ, സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48826/the-muslim-league-organized-a-protest-rally-in-payyanur-the-event-was-held-at-payyannur-town-square)