---
title: "കരാത്തെ സമ്മർ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു"
english_title: "Karate Summer Coaching Camp conclude"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48829/karate-summer-coaching-camp-conclude"
published_at: "2022-06-14T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a83c0325be4_Picsart_22-06-14_13-12-28-650.jpg"
keywords: []
---

# കരാത്തെ സമ്മർ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു

> **Lead Summary:** ജാപ്പനീസ് ബൂഡോ കരാത്തെ & ജൂഡോ അക്കാഡമി കൂത്തുപറമ്പ് ശാഖയിൽ നടന്നുവന്ന കരാത്തെ സമ്മർ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടർ ബിന കാളിയത്ത് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

## Article Content

ജാപ്പനീസ് ബൂഡോ കരാത്തെ & ജൂഡോ അക്കാഡമി കൂത്തുപറമ്പ് ശാഖയിൽ നടന്നുവന്ന കരാത്തെ സമ്മർ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടർ ബിന കാളിയത്ത് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

സെൻസെയ് സി എൻ മുരളി അദ്ധ്യക്ഷത വഹിച്ചു. സെൻസെയ് ബാബുരാജ് പി , രജനി കെ തുടങ്ങിയവർ പ്രസംഗിച്ചു. സമാപനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ കളർ ബെൽട്ട് ദാനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48829/karate-summer-coaching-camp-conclude)