---
title: "പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ "
english_title: "Young man arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48926/young-man-arrested"
published_at: "2022-06-15T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a92d2c500fb_n19368346816552542720603569d96eac1012a129a8697ceb44379aea38ca9f4195b2751896bea1d60e5ccf.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ 

> **Lead Summary:** **ഗുരുവായൂര്‍: **പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മകുളം കോറോട്ട് വിഷ്ണുവിനെയാണ് പോലീസ് സംഘം പിടികൂടിയത്.

## Article Content

**ഗുരുവായൂര്‍: **പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മകുളം കോറോട്ട് വിഷ്ണുവിനെയാണ് പോലീസ് സംഘം പിടികൂടിയത്.

എ.സി.പി കെ.ജി.സുരേഷിന്‍റെ നിര്‍ദേശം അനുസരിച്ച്‌ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48926/young-man-arrested)