---
title: "ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം: സർക്കാർ ജീവനക്കാരെ മുഖ്യമന്ത്രി അഭിസംബോധന ചെയ്തു"
english_title: "File settlement drive intensifies: CM addresses government employees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49015/file-settlement-drive-intensifies-cm-addresses-government-employees"
published_at: "2022-06-15T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9a18473cc0_Picsart_22-06-15_14-37-35-379.jpg"
keywords: []
---

# ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം: സർക്കാർ ജീവനക്കാരെ മുഖ്യമന്ത്രി അഭിസംബോധന ചെയ്തു

> **Lead Summary:** ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ജീവനക്കാരെ അഭിസംബോധന ചെയ്തു. സെപ്തംബർ 30 വരെയാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം.

## Article Content

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ജീവനക്കാരെ അഭിസംബോധന ചെയ്തു. സെപ്തംബർ 30 വരെയാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ഡെപ്യൂട്ടി കലക്ടർമാരായ ടി വി രഞ്ജിത്ത് (എൽഎ), പി ഷാജു (എൽ ആർ), ഡി മേരിക്കുട്ടി (ഡിഎം), എസ് സനൽകുമാർ (ആർ ആർ ), മറ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49015/file-settlement-drive-intensifies-cm-addresses-government-employees)