---
title: "രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് ജില്ലാ തല ചെസ്സ് ടൂർണ്ണമെൻ്റ് നടത്തി"
english_title: "The district level chess tournament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49020/the-district-level-chess-tournament"
published_at: "2022-06-15T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9a4e30126d_Picsart_22-06-15_14-52-18-211.jpg"
keywords: []
---

# രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് ജില്ലാ തല ചെസ്സ് ടൂർണ്ണമെൻ്റ് നടത്തി

> **Lead Summary:** ചൊക്ലി: മേനപ്രം മഹോത്സവത്തിൻ്റെ ഭാഗമായി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് ജില്ലാ തല ചെസ്സ് ടൂർണ്ണമെൻ്റ് നടത്തി.മെയ്‌ മുതൽ സെപ്റ്റംബർ വരെയാണ് മഹോത്സവം ഡോ.എസ്.സി.ഫ്രൈജോ ഉദ്ഘാടനം ചെയ്തു.വി.എ.മുകുന്ദൻ അധ്യക്ഷത വഹിച്ചു.എം.ഹരീന്ദ്രൻ ,പ്രസിദ്കുമാർ, വി.ഉദയൻ ,വി.വി.ബൽറാം, സനൽ, സുഗുണേഷ് ബാബു ,ടി.ജയേഷ് എന്നിവർ സംസാരിച്ചു.

## Article Content

ചൊക്ലി: മേനപ്രം മഹോത്സവത്തിൻ്റെ ഭാഗമായി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് ജില്ലാ തല ചെസ്സ് ടൂർണ്ണമെൻ്റ് നടത്തി.മെയ്‌ മുതൽ സെപ്റ്റംബർ വരെയാണ് മഹോത്സവം ഡോ.എസ്.സി.ഫ്രൈജോ ഉദ്ഘാടനം ചെയ്തു.വി.എ.മുകുന്ദൻ അധ്യക്ഷത വഹിച്ചു.എം.ഹരീന്ദ്രൻ ,പ്രസിദ്കുമാർ, വി.ഉദയൻ ,വി.വി.ബൽറാം, സനൽ, സുഗുണേഷ് ബാബു ,ടി.ജയേഷ് എന്നിവർ സംസാരിച്ചു.

മേനപ്രം മഹോത്സവം ചെസ്സ് വിജയികൾ. സീനിയർ. ഒന്നാം സ്ഥാനം: കാർത്തിക് രാജ്. പ്രയ്യന്നൂർ രണ്ടാം സ്ഥാനം: റോഷൻ ഹരി. (കണ്ണൂർ ) മൂന്നാം സ്ഥാനം: സോനു മോൻ പി.എസ്..(പേരാവൂർ ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം: നവീൻ സുരേന്ദ്രൻ (ഇരിണാവ് ) രണ്ടാം സ്ഥാനം: ആൽഫ്രഡ് ജിയോ ജോൺ. (കൊട്ടിയൂർ) മൂന്നാം സ്ഥാനം: ധാൻ വിൻ പി.വിനോദ് (പയ്യന്നൂർ ). പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ.ഖാലിദ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49020/the-district-level-chess-tournament)