---
title: "ആം ആദ്മി പാർട്ടി പേരാവൂർ മണ്ഡലം ബഫർ സോൺ കോടതി വിധിക്കെതിരെ  പ്രകടനം നടത്തി"
english_title: "Aam Aadmi Party protested against the Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49040/aam-aadmi-party-protested-against-the-peravoor"
published_at: "2022-06-15T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9b9b11fcba_Picsart_22-06-15_16-20-40-583.jpg"
keywords: []
---

# ആം ആദ്മി പാർട്ടി പേരാവൂർ മണ്ഡലം ബഫർ സോൺ കോടതി വിധിക്കെതിരെ  പ്രകടനം നടത്തി

> **Lead Summary:** പേരാവൂർ: ആം ആദ്മി പാർട്ടി പേരാവൂർ മണ്ഡലം ഇന്ന് ബഫർ സോൺ കോടതി വിധിക്കെതിരെ നടത്തിയ പ്രകടനം കണ്ണൂർ ജില്ല കൺവീനർ തോമസ് കുര്യൻ ഉൽഘടനം ചെയ്തു.

## Article Content

പേരാവൂർ: ആം ആദ്മി പാർട്ടി പേരാവൂർ മണ്ഡലം ഇന്ന് ബഫർ സോൺ കോടതി വിധിക്കെതിരെ നടത്തിയ പ്രകടനം കണ്ണൂർ ജില്ല കൺവീനർ തോമസ് കുര്യൻ ഉൽഘടനം ചെയ്തു.

അതിനു ശേഷം മണ്ഡലം കൺവീനർ സ്റ്റീഫൻ ടി ടി യുടെ അദ്യക്ഷതയിൽ നടത്തിയ ധർണ സിബി തുരുത്തിപ്പിള്ളി യുടെ സ്വാഗധവും പിന്നീട് കിസ്സാൻ ജോസ് ഉൽഘടനവും നടത്തി.

മുഖ്യ പ്രഭാഷണം ജോയിന്റ് കൺവീനർ ഉണ്ണി മാസ്റ്ററും, അതിനു ശേഷം ജില്ല കൺവീനർ പ്രസംഗിച്ചു.ബേബി മാസ്റ്ററുടെ നന്ദി പ്രകടനത്തോട് കൂടി ധർണ അവസാനപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49040/aam-aadmi-party-protested-against-the-peravoor)