---
title: "എസ് എസ് എൽ സി പരീക്ഷയിൽ മലയോര മേഖലയിലും മികച്ച വിജയം"
english_title: "Excellent pass in SSLC examination in hilly region also."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49073/excellent-pass-in-sslc-examination-in-hilly-region-also"
published_at: "2022-06-15T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9e22cc27de_1655300403870.jpg"
keywords: []
---

# എസ് എസ് എൽ സി പരീക്ഷയിൽ മലയോര മേഖലയിലും മികച്ച വിജയം

> **Lead Summary:** **പേരാവൂർ :** എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് മലയോര മേഖലയിലെ സ്കൂളുകളും.

## Article Content

**പേരാവൂർ :** എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് മലയോര മേഖലയിലെ സ്കൂളുകളും.

പേരാവൂർ സെന്റ് ജോസഫ്സ് സ്കൂളിൽ 100% വിജയം നേടി. മണത്തണ സ്കൂളിൽ 99.2% ആണ് വിജയം. കേളകം സെന്റ് തോമസ്സിലും നൂറു ശതമാനം വിജയം നേടാനായി. പാല സ്കൂളിൽ 99.27% ആണ് വിജയം.274 കുട്ടികൾ പരീക്ഷ എഴുതിയതിൽ 272 കുട്ടികൾ ഉപരി പഠനത്തിന് അർഹത നേടി. കൊട്ടിയൂർ ഐ ജെ എം സ്കൂളിൽ 99% ആണ് വിജയം.കൊളക്കാട് ഹൈസ്‌കൂളിലും നൂറു ശതമാനം വിജയമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49073/excellent-pass-in-sslc-examination-in-hilly-region-also)