കുഞ്ഞു ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കി കണ്ണൂർ

കുഞ്ഞു ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കി കണ്ണൂർ
Oct 13, 2021 11:28 AM | By Vinod

കണ്ണൂർ: ഒൻപത് മാസം പ്രായമുള്ള ഇനാറ മറിയത്തിന്റെ അടിയന്തര ചികിത്സയ്ക്കായി ആംബുലൻസിന് വഴിയൊരുക്കി കണ്ണൂർ ജില്ലയിലെ പോലീസും നഗരങ്ങളും.

എസ് എം എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇനാറ കണ്ണൂർ ചാലയിലെ മിംസ് ആശുപത്രിയിലായിരുന്നു. ഇവിടെ നിന്ന് വിദഗ്‌ധ ചികിത്സയ്ക്ക് ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിലേക്ക് അടിയന്തരമായി എത്തിക്കുന്നതിന് വേണ്ടിയാണ് വിവിധ കേന്ദ്രങ്ങളിൽ പോലീസിന്റെ നേതൃത്വത്തിൽ വാഹന ഗതാഗതം നിയന്ത്രിച്ച് സുഗമമായ വഴിയൊരുക്കിയത്.

രാവിലെ 10.45 ഒടെ ചാലയിലെ ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസിന് കൂത്തുപറമ്പ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പോലീസ് വഴിയൊരുക്കി. ഇരിട്ടി-കൂട്ടുപുഴ വഴിയാണ് ആംബുലൻസ് ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.

Kannur paves way for ambulance to save baby's life

Next TV

Related Stories
#Wildlife | സംസ്ഥാനത്ത് വന്യജീവി ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Mar 29, 2024 04:33 PM

#Wildlife | സംസ്ഥാനത്ത് വന്യജീവി ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

#Wildlife | സംസ്ഥാനത്ത് വന്യജീവി ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര...

Read More >>
#mayyil | മയ്യിൽ കൊറളായിതുരുത്ത് ഗവ എൽ പി സ്കൂളിൽ 67ാം വാർഷികാഘോഷം

Mar 29, 2024 01:52 PM

#mayyil | മയ്യിൽ കൊറളായിതുരുത്ത് ഗവ എൽ പി സ്കൂളിൽ 67ാം വാർഷികാഘോഷം

മയ്യിൽ കൊറളായിതുരുത്ത് ഗവ എൽ പി സ്കൂളിൽ 67ാം...

Read More >>
നാടിന് കരുതലായി മെഡിക്കൽ ക്യാമ്പുകൾ 

Mar 29, 2024 01:48 PM

നാടിന് കരുതലായി മെഡിക്കൽ ക്യാമ്പുകൾ 

നാടിന് കരുതലായി മെഡിക്കൽ...

Read More >>
#thaliparamba  | ഇഫ്ത്താർ സംഗമം നടത്തി

Mar 29, 2024 01:40 PM

#thaliparamba | ഇഫ്ത്താർ സംഗമം നടത്തി

ഇഫ്ത്താർ സംഗമം...

Read More >>
#League |  നവജാത ശിശുവിൻ്റെ മരണം; യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി

Mar 29, 2024 01:33 PM

#League | നവജാത ശിശുവിൻ്റെ മരണം; യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി

#League | നവജാത ശിശുവിൻ്റെ മരണം; യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി...

Read More >>
#cherupuzha | യുഡിഎഫ് ചെറുപുഴ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

Mar 29, 2024 01:28 PM

#cherupuzha | യുഡിഎഫ് ചെറുപുഴ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

യുഡിഎഫ് ചെറുപുഴ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്...

Read More >>
Top Stories










News Roundup