---
title: "കൊട്ടിയൂരിൽ യൂറോലീപ് ഇമിഗ്രേഷൻ എജൻസി ജർമൻ ഭാഷാ പരിശീലന കേന്ദ്രം ഇന്ന് തുടങ്ങും"
english_title: "Eurolip"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49115/euroleep"
published_at: "2022-06-16T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aab9783c4b5_PicsArt_06-16-10.31.52.jpg"
keywords: []
---

# കൊട്ടിയൂരിൽ യൂറോലീപ് ഇമിഗ്രേഷൻ എജൻസി ജർമൻ ഭാഷാ പരിശീലന കേന്ദ്രം ഇന്ന് തുടങ്ങും

> **Lead Summary:** **കൊട്ടിയൂർ :**കേരളത്തിലെ നഴ്സ് മാരെ സൗജന്യമായി ജർമ്മൻ ഭാഷ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന യൂറോലീപ് ഇമ്മിഗ്രേഷൻ കൺസൾട്ടൻസിയുടെ ഏറ്റവും പുതിയ ജർമ്മൻ ഭാഷ പരിശീലന കേന്ദ്രം കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ ഇന്ന് പ്രവർത്തനം തുടങ്ങും.

## Article Content

**കൊട്ടിയൂർ :**കേരളത്തിലെ നഴ്സ് മാരെ സൗജന്യമായി ജർമ്മൻ ഭാഷ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന യൂറോലീപ് ഇമ്മിഗ്രേഷൻ കൺസൾട്ടൻസിയുടെ ഏറ്റവും പുതിയ ജർമ്മൻ ഭാഷ പരിശീലന കേന്ദ്രം കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ ഇന്ന് പ്രവർത്തനം തുടങ്ങും.

രാവിലെ 11 മണിക്ക് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റോയ് നമ്പുടാകത്തിന്റെ അധ്യക്ഷദ്ധയിൽ പ്രശസ്ത സിനിമ താരങളായ മാളവിക മേനോനും ബിജുക്കുട്ടനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49115/euroleep)