---
title: "കണ്ണൂരിൽ സി പി ഐ എം ഓഫീസിന് നേരെ ആക്രമണം"
english_title: "Attack on CPI (M) office in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49161/attack-on-cpi-m-office-in-kannur"
published_at: "2022-06-16T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aacc5f76864_Picsart_22-06-16_11-53-05-728.jpg"
keywords: []
---

# കണ്ണൂരിൽ സി പി ഐ എം ഓഫീസിന് നേരെ ആക്രമണം

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ സി പി ഐ എം ഓഫീസിന് നേരെ ആക്രമണം.കക്കാട് ലോക്കൽ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനൽചില്ലുകൾ തകർത്തു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്സെന്ന് സി പി ഐ എം ആരോപിച്ചു.

## Article Content

കണ്ണൂർ: കണ്ണൂരിൽ സി പി ഐ എം ഓഫീസിന് നേരെ ആക്രമണം.കക്കാട് ലോക്കൽ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനൽചില്ലുകൾ തകർത്തു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്സെന്ന് സി പി ഐ എം ആരോപിച്ചു.

കോൺഗ്രസിൻ്റെ അറിവോട് കൂടിയുള്ള ആക്രമണമാണിതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ജനങ്ങളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും സംഭവസ്ഥലം സന്ദർശിച്ച ശേഷം എം.വി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49161/attack-on-cpi-m-office-in-kannur)