---
title: "പേരാവൂരിലെ സമാധാന യോഗം ബഹിഷ്കരിക്കുമെന്ന് യു ഡി എഫ്"
english_title: "Udf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49165/udf"
published_at: "2022-06-16T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aad17807ce7_images.png"
keywords: []
---

# പേരാവൂരിലെ സമാധാന യോഗം ബഹിഷ്കരിക്കുമെന്ന് യു ഡി എഫ്

> **Lead Summary:**  **പേരാവൂർ: **കോൺഗ്രസ് -സിപിഎം സംഘർഷാവസ്ഥ ഉണ്ടായ പേരാവൂരിൽ പോലീസ് വിളിച്ചു ചേർത്ത സമാധാന യോഗം ബഹിഷ്കരിക്കുമെന്ന് യു ഡി എഫ് . സിപിഎം അക്രമങ്ങൾക്ക് പോലീസ് ഒത്താശ ചെയ്യുകയാണെന്നാരോപിച്ചാണ് ബഹിഷ്കരണം.

## Article Content

 **പേരാവൂർ: **കോൺഗ്രസ് -സിപിഎം സംഘർഷാവസ്ഥ ഉണ്ടായ പേരാവൂരിൽ പോലീസ് വിളിച്ചു ചേർത്ത സമാധാന യോഗം ബഹിഷ്കരിക്കുമെന്ന് യു ഡി എഫ് . സിപിഎം അക്രമങ്ങൾക്ക് പോലീസ് ഒത്താശ ചെയ്യുകയാണെന്നാരോപിച്ചാണ് ബഹിഷ്കരണം.

മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,കെ എം ഗിരീഷ്, യൂത്ത്‌ലീഗ് നേതാവ് സിറാജ് പൂക്കോത്ത് എന്നിവരെ സിപിഎം പ്രവർത്തകർ മർദിച്ചെന്നും വധശ്രമത്തിന് കേസ്സെടുക്കാതെ പോലീസ് സിപിഎമ്മിന് ഒത്താശ ചെയ്യുകയാണെന്നും കോൺഗ്രസ് ആരോപിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49165/udf)