---
title: "ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിലും അംഗനവാടികളിലും പരിശോധന നടത്തി"
english_title: "The health department inspected schools and anganwadis in Kottiyoor Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49175/the-health-department-inspected-schools-and-anganwadis-in-kottiyoor-grama-panchayat"
published_at: "2022-06-16T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aaddfe49ab7_images.jpeg"
keywords: []
---

# ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിലും അംഗനവാടികളിലും പരിശോധന നടത്തി

> **Lead Summary:** ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിലും അംഗനവാടികളിലും പരിശോധന നടത്തി. ശുചിത്വ നിലവാരം പരിശോധിക്കുകയും, നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു .

## Article Content

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിലും അംഗനവാടികളിലും പരിശോധന നടത്തി. ശുചിത്വ നിലവാരം പരിശോധിക്കുകയും, നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു .

അടുക്കള, ഭക്ഷ്യ വസ്തുക്കൾ, ജലസ്രോതസുകൾ, ടോയ്ലറ്റ് സൗകര്യങ്ങൾ, മാലിന്യനിർമ്മാർജ്ജന സംവിധാനം എന്നിവ പരിശോധിച്ചു.

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി.എ ജെയ്സൺ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്ധ്യ. സി.ആർ, സുരഭി . പി.കെ, ഷാഹിന. റ്റി എ, ഭാഗ്യശ്രീ എം. പി, സ്കൂൾ ഹെൽത്ത് നഴ്സ് സ്മിതമോൾ പി.കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49175/the-health-department-inspected-schools-and-anganwadis-in-kottiyoor-grama-panchayat)