---
title: "കൊട്ടിയൂരിൽ യൂറോലീപ് ഇമിഗ്രേഷൻ കൺസൾട്ടൻസി ജർമ്മൻ ഭാഷ പരിശീലന കേന്ദ്രം പ്രവർത്തനം തുടങ്ങി"
english_title: "German Language Training Center opens in Kottiyoor."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49182/german-language-training-center-opens-in-kottiyoor"
published_at: "2022-06-16T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aae217a468c_Picsart_22-06-16_13-21-12-649.jpg"
keywords: []
---

# കൊട്ടിയൂരിൽ യൂറോലീപ് ഇമിഗ്രേഷൻ കൺസൾട്ടൻസി ജർമ്മൻ ഭാഷ പരിശീലന കേന്ദ്രം പ്രവർത്തനം തുടങ്ങി

> **Lead Summary:**  **കൊട്ടിയൂർ :** കേരളത്തിലെ നഴ്സ്മാരെ സൗജന്യമായി ജർമ്മൻ ഭാഷ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന യൂറോലീപ് ഇമ്മിഗ്രേഷൻ കൺസൾട്ടൻസിയുടെ ഏറ്റവും പുതിയ ജർമ്മൻ ഭാഷ പരിശീലന കേന്ദ്രം കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ പ്രവർത്തനം തുടങ്ങി .

## Article Content

 **കൊട്ടിയൂർ :** കേരളത്തിലെ നഴ്സ്മാരെ സൗജന്യമായി ജർമ്മൻ ഭാഷ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന യൂറോലീപ് ഇമ്മിഗ്രേഷൻ കൺസൾട്ടൻസിയുടെ ഏറ്റവും പുതിയ ജർമ്മൻ ഭാഷ പരിശീലന കേന്ദ്രം കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ പ്രവർത്തനം തുടങ്ങി .

പ്രശസ്ത സിനിമ താരങളായ മാളവിക മേനോനും ബിജുക്കുട്ടനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ സുനീഷ് ടി എസ്‌ , ഡയറക്ടർ ലിനറ്റ് സണ്ണി, പി സി രാമകൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49182/german-language-training-center-opens-in-kottiyoor)