---
title: "ആചാരസ്ഥാനികരെയും കോലധാരികളെയും ദേവസ്വം ജീവനക്കാരായി അംഗീകരിക്കണം"
english_title: "Rituals and koladharis should be recognized as devaswom employees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49183/rituals-and-koladharis-should-be-recognized-as-devaswom-employees"
published_at: "2022-06-16T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aae23a3356a_Picsart_22-06-16_13-20-18-776.jpg"
keywords: []
---

# ആചാരസ്ഥാനികരെയും കോലധാരികളെയും ദേവസ്വം ജീവനക്കാരായി അംഗീകരിക്കണം

> **Lead Summary:**  കണ്ണൂർ: ആചാര സ്ഥാനികരുടെയും കോലധാരികളുടെയും മാസവേതനം പരിഷ്കരിച്ച് ക്രമമായും കൃത്യമായും വിതരണം ചെയ്യുക, ആചാരസ്ഥാനികരെയും കോലധാരികളെയും ദേവസ്വം ബോർഡ് ജീവനക്കാരായി അംഗീകരിച്ച് വേതനവും പെൻഷനും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വാണിയ സമുദായ സമിതി നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.

## Article Content

 കണ്ണൂർ: ആചാര സ്ഥാനികരുടെയും കോലധാരികളുടെയും മാസവേതനം പരിഷ്കരിച്ച് ക്രമമായും കൃത്യമായും വിതരണം ചെയ്യുക, ആചാരസ്ഥാനികരെയും കോലധാരികളെയും ദേവസ്വം ബോർഡ് ജീവനക്കാരായി അംഗീകരിച്ച് വേതനവും പെൻഷനും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വാണിയ സമുദായ സമിതി നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.

സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലപ്പാടം ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് പി ഗോപാലൻ അധ്യക്ഷത വഹിച്ചു. മുയ്യം നാരായണൻ, വി നാരായണൻ ,പി വി ഗംഗാധരൻ ,രാമൻകുട്ടി പി വി ,മോഹനൻ പി , കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49183/rituals-and-koladharis-should-be-recognized-as-devaswom-employees)