---
title: " മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ്സുകാർ നടത്തിയ അക്രമത്തിനെതിരെ  പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി"
english_title: "Panoorareacommitty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49195/panoorareacommitty"
published_at: "2022-06-16T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aaedd2c0d0e_PicsArt_06-16-02.15.18.jpg"
keywords: []
---

#  മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ്സുകാർ നടത്തിയ അക്രമത്തിനെതിരെ  പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി

> **Lead Summary:** കേരള മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ്സുകാർ നടത്തിയ അക്രമത്തിനെതിരെ കേരള പ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.

## Article Content

കേരള മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ്സുകാർ നടത്തിയ അക്രമത്തിനെതിരെ കേരള പ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.

പ്രവാസി  സംഘം ഏറിയസെക്രട്ടറി കെ.വി. മുകുന്ദൻ,പ്രസിഡണ്ട് സി.കെ.ശ്രീജേഷ്, നസീർ എടവലം, കെ.ടി.കെ.ബാബു,പി.വി.രവി,അനിരുദ്ധൻ .ഒ,മനോജ് ചാൾസ് , സുഗീഷ്, സന്തോഷ്, മോഹനൻ പൊന്നുസ്, കെ.കെ.പുരുഷു, നാസർ, നൗഫൽ എന്നിവർ നേതൃത്വം നല്കി. പ്രതിഷേധ യോഗത്തിൽ സി.കെ. ശ്രീജേഷ് അധ്യക്ഷനായി. കെ.വി. മുകുന്ദൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49195/panoorareacommitty)