---
title: "വർഗീയതക്കെതിരെ വർഗ ഐക്യം എന്ന മുദ്രാവാക്യമുയർത്തി ഖാദി തൊഴിലാളി മേഖലാ സംഗമം സംഘടിപ്പിച്ചു"
english_title: " 'Communal Unity Against Communalism'."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49208/communal-unity-against-communalism"
published_at: "2022-06-16T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aafb7e2ccce_Picsart_22-06-16_13-54-09-783.jpg"
keywords: []
---

# വർഗീയതക്കെതിരെ വർഗ ഐക്യം എന്ന മുദ്രാവാക്യമുയർത്തി ഖാദി തൊഴിലാളി മേഖലാ സംഗമം സംഘടിപ്പിച്ചു

> **Lead Summary:**  **കൂത്തുപറമ്പ് :** സുധീഷ് മന്ദിരത്തിൽ നടന്ന പരിപാടി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ, കൂത്തുപറമ്പ്, പിണറായി എന്നീ മേഖലകളിലെ ഖാദി തൊഴിലാളികളാണ് സംഗമത്തിൽ പങ്കെടുത്തത്.

## Article Content

 **കൂത്തുപറമ്പ് :** സുധീഷ് മന്ദിരത്തിൽ നടന്ന പരിപാടി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ, കൂത്തുപറമ്പ്, പിണറായി എന്നീ മേഖലകളിലെ ഖാദി തൊഴിലാളികളാണ് സംഗമത്തിൽ പങ്കെടുത്തത്.

വികെ സുഗതൻ അധ്യക്ഷനായി. ഖാദി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ കാർത്ത്യായനി , ശോഭ പി വി, കെ കൃഷ്ണൻ, സതി വി, ചന്ദ്രിക തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49208/communal-unity-against-communalism)