---
title: "പുരാവസ്തു മ്യൂസിയത്തിന് സമർപ്പിക്കാം"
english_title: "Can be submitted to the Archaeological Museum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49226/can-be-submitted-to-the-archaeological-museum"
published_at: "2022-06-16T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ab0bc8097a9_IMG-20220616-WA0124.jpg"
keywords: []
---

# പുരാവസ്തു മ്യൂസിയത്തിന് സമർപ്പിക്കാം

> **Lead Summary:** മുഴക്കുന്ന്: മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിക്കുന്ന പഴശ്ശിരാജ ചരിത്ര മ്യൂസിയത്തിലേക്ക് പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചരിത്ര വസ്തുക്കൾ പുരാവസ്തുക്കൾ എന്നിവ ശേഖരിക്കുന്നു.

## Article Content

മുഴക്കുന്ന്: മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിക്കുന്ന പഴശ്ശിരാജ ചരിത്ര മ്യൂസിയത്തിലേക്ക് പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചരിത്ര വസ്തുക്കൾ പുരാവസ്തുക്കൾ എന്നിവ ശേഖരിക്കുന്നു.

അത്തരം ചരിത്ര വസ്തുക്കൾ കൈവശം ഉള്ളവരും പുരാവസ്തുക്കൾ കൈവശം ഉള്ളവരും അവ ക്ഷേത്ര മ്യൂസിയത്തിൽ സ്ഥിരമായി പ്രദർശിപ്പിക്കാൻ താല്പര്യമുണ്ടെങ്കിൽ സമർപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04902 406408 എന്ന നമ്പറിൽ ബന്ധപ്പെടണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49226/can-be-submitted-to-the-archaeological-museum)