---
title: "സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക്  ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Cherpuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49367/cherpuzha"
published_at: "2022-06-17T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac31b15c94b_PicsArt_06-17-01.17.13.jpg"
keywords: []
---

# സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക്  ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ചെറുപുഴ ജെ.എം.യു.പി സ്കൂളിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കായി ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചെറുപുഴ പൊലീസ് സ്റ്റേഷൻ എസ്.ഐ. ഷാജി ക്ലാസ്സ് നയിച്ചു.

## Article Content

ചെറുപുഴ ജെ.എം.യു.പി സ്കൂളിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കായി ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചെറുപുഴ പൊലീസ് സ്റ്റേഷൻ എസ്.ഐ. ഷാജി ക്ലാസ്സ് നയിച്ചു.

പിടിഎ പ്രസിഡന്റ് കെ എ സജി അധ്യക്ഷനായി. കെ കെ വേണുഗോപാൽ,ടി.പി പ്രഭാകരൻ, രമേശ് ആശംസകൾ നേർന്നു. കെ.സത്യവതി സ്വാഗതവും എം.കെ മാനഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49367/cherpuzha)