---
title: "മൊകേരി നവോദയ കുന്നിലെ അനധികൃത ചെങ്കൽ ക്വാറികളിൽ സബ്കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി"
english_title: "Mokeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49378/mokeri"
published_at: "2022-06-17T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മൊകേരി നവോദയ കുന്നിലെ അനധികൃത ചെങ്കൽ ക്വാറികളിൽ സബ്കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി

> **Lead Summary:** മൊകേരി നവോദയ കുന്നിലെ അനധികൃത ചെങ്കൽ ക്വാറികളിൽ സബ്കളക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെയാണ് പരിശോധന നടത്തിയത്.

## Article Content

മൊകേരി നവോദയ കുന്നിലെ അനധികൃത ചെങ്കൽ ക്വാറികളിൽ സബ്കളക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെയാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ മിനി ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും മെഷീനുകളും പിടികൂടി. സബ് കളക്ടർ അനുകുമാരി കണ്ണവം പോലീസ് ഇൻസ്പെക്ടർ ടി വി പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും പോലീസും സംയുക്തമായാണ് അനധികൃതമായി പ്രവർത്തിക്കുന്ന 10 ഓളം ക്വാറികളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ 6 മിനി ലോറികളും ഒരു മണ്ണുമാന്തിയന്ത്രവും നാല് മെഷീനുകളും പിടികൂടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49378/mokeri)