---
title: "സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി "
english_title: "The school parliament was elected."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49411/the-school-parliament-was-elected"
published_at: "2022-06-17T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac570be17f4_Picsart_22-06-17_15-57-04-434.jpg"
keywords: []
---

# സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി 

> **Lead Summary:** **കേളകം:** എംജിഎം ശാലോം സെക്കൻഡറി സ്കൂളിൽ പാർലമെൻറ് രീതിയിൽ സ്കൂൾ ലീഡർമാരെ തിരഞ്ഞെടുത്തു. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

## Article Content

**കേളകം:** എംജിഎം ശാലോം സെക്കൻഡറി സ്കൂളിൽ പാർലമെൻറ് രീതിയിൽ സ്കൂൾ ലീഡർമാരെ തിരഞ്ഞെടുത്തു. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

പ്രിൻസിപ്പാൾ ടിവി ജോണി, അധ്യാപകരായ എ യു വർഗീസ്, ബിന്ദു രാജീവ്‌ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ, സ്പോർട്സ് ക്യാപ്റ്റൻ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49411/the-school-parliament-was-elected)