ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു

ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു
Jun 17, 2022 10:58 PM | By Emmanuel Joseph

ഇരിട്ടി: ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു. ഉളിക്കൽ മണിപ്പാറ സ്വദേശിനി സാന്ദ്ര ബേബി (22) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. നീലേശ്വരത്ത് ഐ എച്ച് ആർ ഡി കോളേജിലെ ബി എഡ് വിദ്യാർത്ഥിനിയാണ്. നീലേശ്വരത്തെ ഹോസ്റ്റലിൽ വെള്ളിയാഴ്ച രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. അറയ്ക്കൽ ബേബിയുടെയും ഗീതയുടേയും ഏക മകൾ ആണ്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മണിപ്പാറ സെന്റ് മേരീസ് പള്ളി സേമിത്തേരിയിൽ.

Dead

Next TV

Related Stories
മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ നിര്യാതനായി

May 3, 2022 10:34 PM

മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ നിര്യാതനായി

മണത്തണ അണുങ്ങോടിലെ മാത്യു എടത്താഴെ...

Read More >>
ആറളം ഫാമിൽ കാട്ടാനക്കൊമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

Jan 31, 2022 08:10 AM

ആറളം ഫാമിൽ കാട്ടാനക്കൊമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി...

Read More >>
പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

Jan 17, 2022 08:05 AM

പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്...

Read More >>
സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ  എ.എം.ജോസ് അന്തരിച്ചു

Jan 4, 2022 09:50 AM

സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ എ.എം.ജോസ് അന്തരിച്ചു

സംവിധായകൻ ലാൽ ജോസിന്റെ അച്ഛൻ എ.എം.ജോസ്...

Read More >>
Top Stories