---
title: "അംഗീകാരമുള്ള സ്കൂളിലേക്കു മാറാൻ വിദ്യാർഥികൾക്ക് അനുമതി"
english_title: "School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49507/school"
published_at: "2022-06-18T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad3df2e9251_images_(5).jpeg"
keywords: []
---

# അംഗീകാരമുള്ള സ്കൂളിലേക്കു മാറാൻ വിദ്യാർഥികൾക്ക് അനുമതി

> **Lead Summary:**  **തിരുവനന്തപുരം: **സംസ്ഥാനത്ത് സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അംഗീകാരമുള്ള പൊതു വിദ്യാലയങ്ങളിലേക്കു മാറാൻ സർക്കാർ അനുമതി.

## Article Content

 **തിരുവനന്തപുരം: **സംസ്ഥാനത്ത് സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അംഗീകാരമുള്ള പൊതു വിദ്യാലയങ്ങളിലേക്കു മാറാൻ സർക്കാർ അനുമതി.

1 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം യോഗ്യതാ മാനദണ്ഡങ്ങളില്ലാതെ വയസ്സ് അടിസ്ഥാനത്തിലും 9, 10 ക്ലാസു കളിലെ കുട്ടികൾക്ക് വയസ്സിന്റെ യും പ്രവേശനപരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം നൽകാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49507/school)