---
title: "ഇരിട്ടി വൈൽഡ് വാർഡൻ്റെ ഓഫീസിനു മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിച്ചു"
english_title: "A dharna was organized in front of the office of the Irtysh Wild Warden"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49602/a-dharna-was-organized-in-front-of-the-office-of-the-irtysh-wild-warden"
published_at: "2022-06-18T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ada52bd844c_Picsart_22-06-18_15-42-34-844.jpg"
keywords: []
---

# ഇരിട്ടി വൈൽഡ് വാർഡൻ്റെ ഓഫീസിനു മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിച്ചു

> **Lead Summary:** ആറളം: സി പി ഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയുടെ ' നേതൃത്വത്തിൽ ഇരിട്ടി വൈൽഡ് വാർഡൻ്റെ ഓഫീസിനു മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.ബഫർ സോൺ മേഖലയായി പ്രഖ്യാപിച്ച ജാനവാസ മേഖലയെ ഒഴിവാക്കുക, വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണുക, ആനമതിൽ നിർമ്മാണം ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്ധർണ്ണ സമരം സംഘടിപ്പിച്ചത്.

## Article Content

ആറളം: സി പി ഐ ആറളം ഫാം ലോക്കൽ കമ്മിറ്റിയുടെ ' നേതൃത്വത്തിൽ ഇരിട്ടി വൈൽഡ് വാർഡൻ്റെ ഓഫീസിനു മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.ബഫർ സോൺ മേഖലയായി പ്രഖ്യാപിച്ച ജാനവാസ മേഖലയെ ഒഴിവാക്കുക, വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണുക, ആനമതിൽ നിർമ്മാണം ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്ധർണ്ണ സമരം സംഘടിപ്പിച്ചത്.

ധർണ്ണ സിപിഐ കണ്ണൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി ജോസ് ഉഘാടനം ചെയ്യതു. ലോക്കൽ കമ്മിറ്റി അംഗം കെ.ബി. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിപായം ബാബുരാജ് ലോക്കൽ സെക്രട്ടറി എം കെ ശശി, പി. കെ കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.ഷീജൻ എ.കെ ശാന്തകുമാർ, സാമുവൽ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49602/a-dharna-was-organized-in-front-of-the-office-of-the-irtysh-wild-warden)