---
title: "പി.സി.വി. വാക്സിനേഷൻ ആരംഭിച്ചു"
english_title: "PCV vaccination started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4981/pcv-vaccination-started"
published_at: "2021-10-13T17:42:00+05:30"
category: "Kanichar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166cd1c1b241_PicsArt_10-13-05.40.29.jpg"
keywords: []
---

# പി.സി.വി. വാക്സിനേഷൻ ആരംഭിച്ചു

> **Lead Summary:** **

## Article Content

**

 കണിച്ചാർ** : ഗുരുതരമായ ശ്വാസകോശ രോഗങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാനുതകുന്ന പി.സി.വി. വാക്സിനേഷൻ കണിച്ചാർ പി.എച്ച്.സി.യിൽ ആരംഭിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. ഡിജിന , ജെ.പി.എച്ച്.എൻ മാരായ രമണി രാമൻ, ജിഷ ജോസ് , നദീറ ജെ. റഹീം., ജെ.എച്ച്.ഐ. സുനിൽ കുമാർ കമ്മത്ത് എന്നിവർ നേതൃത്വം നൽകി.

കുഞ്ഞ് ജനിച്ച് 6 ആഴ്ചയിൽ ആദ്യ ഡോസും 14 ആഴ്ചയിൽ രണ്ടാമത്തെ ഡോസും 9 മാസം പൂർത്തിയാവുമ്പോൾ ബൂസ്റ്റർ ഡോസും നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4981/pcv-vaccination-started)