---
title: "കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for the post of Project Assistant in Kanichchar Grama Panchayat Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4983/applications-are-invited-for-the-post-of-project-assistant-in-kanichchar-grama-panchayat-office"
published_at: "2021-10-13T17:50:00+05:30"
category: "Kanichar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166cf317b269_IMG_20211013_174710.jpg"
keywords: []
---

# കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണിച്ചാർ**: കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്ഷ്യൽ പ്രാക്ടീസ്(ഡിസിപി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനവേജ്മെന്റ് ബിരുദമാണ് യോഗ്യത അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാ ശാലകൾ അംഗീകരിച്ച് ബിരുദവും ഒരു വർഷത്തിൽ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വേണം.

## Article Content

**കണിച്ചാർ**: കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്ഷ്യൽ പ്രാക്ടീസ്(ഡിസിപി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനവേജ്മെന്റ് ബിരുദമാണ് യോഗ്യത അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാ ശാലകൾ അംഗീകരിച്ച് ബിരുദവും ഒരു വർഷത്തിൽ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വേണം.

18 നും 30 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2021 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 23/10/2021 ഉച്ചക്ക് 1 മണിക്കകം കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4983/applications-are-invited-for-the-post-of-project-assistant-in-kanichchar-grama-panchayat-office)