---
title: "സി.ഐ.ടി.യു.നേതൃത്വത്തിൽ മർദ്ദന പ്രതിഷേധ ദിനാചരണം നടത്തി"
english_title: "The CITU-led protest day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4984/the-citu-led-protest-day"
published_at: "2021-10-13T17:55:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166d080849c0_PicsArt_10-13-05.56.34.jpg"
keywords: []
---

# സി.ഐ.ടി.യു.നേതൃത്വത്തിൽ മർദ്ദന പ്രതിഷേധ ദിനാചരണം നടത്തി

> **Lead Summary:** **കേളകം** : കർഷക സമരത്തിൽ ഏർപ്പെട്ട കർഷകരെ കൊല ചെയ്തതിലും സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര ഗവ. നയത്തിലും പ്രതിഷേധിച്ച് സി.ഐ.ടി.യു.നേതൃത്വത്തിൽ മർദ്ദന പ്രതിഷേധ ദിനാചരണം നടത്തി.

## Article Content

**കേളകം** : കർഷക സമരത്തിൽ ഏർപ്പെട്ട കർഷകരെ കൊല ചെയ്തതിലും സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര ഗവ. നയത്തിലും പ്രതിഷേധിച്ച് സി.ഐ.ടി.യു.നേതൃത്വത്തിൽ മർദ്ദന പ്രതിഷേധ ദിനാചരണം നടത്തി.

കേളകത്ത് നടന്ന പൊതുയോഗം സി ഐ ടി യു ഏരിയാ കമ്മിറ്റിയംഗം പി.ജി.സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.പി.ഷാജി അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് നൻമ നാരി, വിൽസൺ കെ.എ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4984/the-citu-led-protest-day)