---
title: "ബി എം എസ് ഇരിട്ടി മേഖലാ കൺവെൻഷൻ"
english_title: "Irtysh Regional Convention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49862/irtysh-regional-convention"
published_at: "2022-06-20T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62afde4f98a8d_PicsArt_06-20-08.10.22.jpg"
keywords: []
---

# ബി എം എസ് ഇരിട്ടി മേഖലാ കൺവെൻഷൻ

> **Lead Summary:** **ഇരിട്ടി: ബി** എം എസ് ഇരിട്ടി മേഖലാ കൺവെൻഷൻ ഇരിട്ടി മാരാർജി ഭവനിൽ നടന്നു. ബി എം എസ് ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: ബി** എം എസ് ഇരിട്ടി മേഖലാ കൺവെൻഷൻ ഇരിട്ടി മാരാർജി ഭവനിൽ നടന്നു. ബി എം എസ് ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു.

കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. വി. പുരുഷോത്തമൻ, കെ. പി. ധനഞ്ജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49862/irtysh-regional-convention)