---
title: "ഇരിട്ടി ബാരാപോള്‍ പദ്ധതി ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയുടെ മൃതദേഹം"
english_title: "The body of a housewife in the Irtyy Barapol project Forbe tank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49902/the-body-of-a-housewife-in-the-irtyy-barapol-project-forbe-tank"
published_at: "2022-06-20T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b00bd884276_Screenshot_20220620-112318.png"
keywords: []
---

# ഇരിട്ടി ബാരാപോള്‍ പദ്ധതി ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയുടെ മൃതദേഹം

> **Lead Summary:** **ഇരിട്ടി: **ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി.

## Article Content

**ഇരിട്ടി: **ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി.

മുണ്ടനശ്ശേരിയില്‍ ടോമിയുടെ ഭാര്യ മോളിയുടെ മൃതദേഹമാണ് (47) കണ്ടെത്തിയത്. വെള്ളം വറ്റിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49902/the-body-of-a-housewife-in-the-irtyy-barapol-project-forbe-tank)