---
title: "എസ്കെഎസ്എസ്എഫ് ഷീ കാമ്പയിൻ തുടങ്ങി"
english_title: "SKSSF Shea Campaign Launched"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49924/skssf-shea-campaign-launched"
published_at: "2022-06-20T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b01d12ad3a7_Picsart_22-06-20_12-38-31-967.jpg"
keywords: []
---

# എസ്കെഎസ്എസ്എഫ് ഷീ കാമ്പയിൻ തുടങ്ങി

> **Lead Summary:**  ഇരിട്ടി : കൗമാരക്കാരായ വിദ്യാർത്ഥിനികളിൽ ധാർമ്മിക ബോധം നില നിര്‍ത്താനും ആനുകാലിക സംഭവവികാസങ്ങളിൽ അവബോധം വളർത്തുന്നതിനും എസ് കെഎസ്എസ്എഫ് ഷീ കാമ്പയിൻ ഇരിട്ടി മേഖലയിൽ തുടങ്ങി .

## Article Content

 ഇരിട്ടി : കൗമാരക്കാരായ വിദ്യാർത്ഥിനികളിൽ ധാർമ്മിക ബോധം നില നിര്‍ത്താനും ആനുകാലിക സംഭവവികാസങ്ങളിൽ അവബോധം വളർത്തുന്നതിനും എസ് കെഎസ്എസ്എഫ് ഷീ കാമ്പയിൻ ഇരിട്ടി മേഖലയിൽ തുടങ്ങി .

അടക്കാത്തോട് നടന്ന പരിപാടി സ്റ്റേറ്റ് ഐഎഫ്സി വൈസ് ചെയര്‍മാന്‍ സകരിയ്യ അസ്അദി വിളക്കോട് ഉദ്ഘാടനം ചെയ്തു.

സയീദ് മുരിങ്ങോടി അധ്യക്ഷനായി. നിഷാദ് ചാലാട്, മഹല്ല് ഖത്തീബ് സിയാസ് യമാനി, അർസൽ അസി,ബിൻ മുഹമ്മദ് അലി, അബ്ദുല്‍ സമദ്, മുഹമ്മദ് അനസ്, ശുഹൈബ്, മൻസൂർ അലി ഖാൻ, അൻസീം, മുഹമ്മദ് ഫസൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49924/skssf-shea-campaign-launched)