---
title: "സേവാദൾ മുൻ സംസ്ഥാന ഓർഗനൈസർ പി വി ബാബു നിര്യാതനായി"
english_title: " PV Babu has passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49934/pv-babu-has-passed-away"
published_at: "2022-06-20T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b022a8817c9_Picsart_22-06-20_12-53-27-530.jpg"
keywords: []
---

# സേവാദൾ മുൻ സംസ്ഥാന ഓർഗനൈസർ പി വി ബാബു നിര്യാതനായി

> **Lead Summary:** ** തിലാനൂർ :** പി വി ബാബു അന്തരിച്ചു കോൺഗ്രസ്‌ സേവാദൾ മുൻ സംസ്ഥാന ഓർഗൈനെസറും സാമൂഹിക രാഷ്ട്രീയ പ്രവർത്തകനും തിലാന്നൂർ ദേശീയ വായനശാല പ്രവർത്തകസമിതി അംഗവും മേലെചൊവ്വ പ്രതിഭ വിദ്യാഭവൻ ജീവനക്കാരനും, ചൊവ്വ ഹയർ സെക്കന്ററി സ്കൂൾ, തിലാന്നൂർ യു പി സ്കൂളുകളിലെ മുൻ പി ടി എ പ്രസിഡന്റുമായിരുന്നു.

## Article Content

** തിലാനൂർ :** പി വി ബാബു അന്തരിച്ചു കോൺഗ്രസ്‌ സേവാദൾ മുൻ സംസ്ഥാന ഓർഗൈനെസറും സാമൂഹിക രാഷ്ട്രീയ പ്രവർത്തകനും തിലാന്നൂർ ദേശീയ വായനശാല പ്രവർത്തകസമിതി അംഗവും മേലെചൊവ്വ പ്രതിഭ വിദ്യാഭവൻ ജീവനക്കാരനും, ചൊവ്വ ഹയർ സെക്കന്ററി സ്കൂൾ, തിലാന്നൂർ യു പി സ്കൂളുകളിലെ മുൻ പി ടി എ പ്രസിഡന്റുമായിരുന്നു.

ഭാര്യ മഞ്ചക്കണ്ടി സിന്ധു, മക്കൾ റിജിൻ ബാബു (സെക്രട്ടറി, യൂത്ത് കോൺഗ്രസ്‌ ചേലോറ മണ്ഡലം കമ്മിറ്റി ), നവനീത് ബാബു സഹോദരങ്ങൾ അഡ്വ:പി. പി പ്രദീപൻ, സാവിത്രി പരേതനായ പ്രകാശൻ.വീട്ട് പേര്:മഞ്ഞക്കണ്ടി ഹൗസ് സംസ്ക്കാരം(21.06.2022)രാവിലെ 10 മണിക്ക് പയ്യാമ്പലം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49934/pv-babu-has-passed-away)