---
title: "കണ്ണൂർ ജില്ലയിൽ 554 പേർക്ക് കൂടി കൊവിഡ്; 540 പേർക്ക് സമ്പർക്കത്തിലൂടെ "
english_title: "Covid 19 update kannur oct 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4994/covid-19-update-kannur-oct-13"
published_at: "2021-10-13T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166dcd0975c4_images - 2021-10-13T184903.819.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 554 പേർക്ക് കൂടി കൊവിഡ്; 540 പേർക്ക് സമ്പർക്കത്തിലൂടെ 

> **Lead Summary:** **

## Article Content

**

കണ്ണൂർ : **ജില്ലയിൽ ബുധനാഴ്ച (13/10/2021) 554 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 540 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും 12 ആരോഗ്യ പ്രവർത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് : 9.26%

സമ്പർക്കം മൂലം:

കണ്ണൂർ കോർപ്പറേഷൻ 42

ആന്തുർ നഗരസഭ 14

ഇരിട്ടി നഗരസഭ 11

കൂത്തുപറമ്പ് നഗരസഭ 12

മട്ടന്നൂർ നഗരസഭ 14

പാനൂർ നഗരസഭ 16

പയ്യന്നൂർ നഗരസഭ 32

ശ്രീകണ്ഠാപുരം നഗരസഭ 11

തളിപ്പറമ്പ് നഗരസഭ 3

തലശ്ശേരി നഗരസഭ 18

ആലക്കോട് 11

അഞ്ചരക്കണ്ടി 5

ആറളം 10

അയ്യൻകുന്ന് 1

അഴീക്കോട് 28

ചപ്പാരപ്പടവ് 4

ചെമ്പിലോട് 3

ചെങ്ങളായി 4

ചെറുകുന്ന് 8

ചെറുപുഴ 5

ചെറുതാഴം 9

ചിറക്കൽ 4

ചിറ്റാരിപ്പറമ്പ് 3

ധർമ്മടം 4

എരമം കുറ്റൂർ 14

എരഞ്ഞോളി 2

എരുവേശ്ശി 3

ഏഴോം 10

ഇരിക്കൂർ 2

കടമ്പൂർ 4

കടന്നപ്പള്ളി പാണപ്പുഴ 8

കതിരൂർ 2

കല്യാശ്ശേരി 5

കണിച്ചാർ 1

കാങ്കോൽ ആലപ്പടമ്പ 5

കണ്ണപുരം 5

കരിവെള്ളൂർ പെരളം 9

കീഴല്ലൂർ 7

കേളകം 7

കൊളച്ചേരി 4

കോളയാട് 4

കൂടാളി 3

കൊട്ടിയൂർ 5

കുഞ്ഞിമംഗലം 7

കുന്നോത്തുപറമ്പ് 3

കുറുമാത്തൂർ 6

മാടായി 16

മലപ്പട്ടം 2

മാലൂർ 10

മാങ്ങാട്ടിടം 8

മാട്ടൂൽ 3

മയ്യിൽ 8

മൊകേരി 1

മുണ്ടേരി 6

മുഴക്കുന്ന് 3

മുഴപ്പിലങ്ങാട് 1

നടുവിൽ 10

നാറാത്ത് 3

ന്യൂമാഹി 3

പന്ന്യന്നൂർ 8

പാപ്പിനിശ്ശേരി 2

പരിയാരം 2

പാട്യം 3

പട്ടുവം 3

പായം 7

പയ്യാവൂർ 3

പെരളശ്ശേരി 7

പേരാവൂർ 4

പെരിങ്ങോം-വയക്കര 5

പിണറായി 6

രാമന്തളി 3

തൃപ്പങ്ങോട്ടൂർ 5

ഉദയഗിരി 1

ഉളിക്കൽ 10

വളപട്ടണം 1

വേങ്ങാട് 7

ഇടുക്കി 1

ഇതര സംസ്ഥാനം

പായം 1

വിദേശത്തുനിന്നും വന്നവർ 

ഉളിക്കൽ 1

ആരോഗ്യ പ്രവർത്തകർ:

കണ്ണൂർ കോർപ്പറേഷൻ 2

ശ്രീകണ്ഠാപുരം നഗരസഭ 1

അഞ്ചരക്കണ്ടി 1

ആറളം 1

ചപ്പാരപ്പടവ് 1

കല്യാശ്ശേരി 1

കൂടാളി 1

മാങ്ങാട്ടിടം 1

പാപ്പിനിശ്ശേരി 1

പരിയാരം 1

പിണറായി 1

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4994/covid-19-update-kannur-oct-13)