---
title: "വായനാവാരാചരണം"
english_title: "Reading Week"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49991/reading-week"
published_at: "2022-06-20T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b0565b75342_Picsart_22-06-20_16-43-00-604.jpg"
keywords: []
---

# വായനാവാരാചരണം

> **Lead Summary:** കരിക്കോട്ടക്കരി : സെന്റ് തോമസ് യുപി സ്കൂളിൽ വായനാവാരാചരണം ഉദ്ഘാടനം, എഴുത്തുകാരനും കഥാകൃത്തുമായ ശ്രീ ഹനീഫ ഇരിട്ടി നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. ആര്യാകൃഷ്ണ പി കെ ജോസ്ലിൻ ജോസ് തോമസ് എംപി,ധന്യ ജോസഫ് എന്നിവർ സംസാരിച്ചു.

## Article Content

കരിക്കോട്ടക്കരി : സെന്റ് തോമസ് യുപി സ്കൂളിൽ വായനാവാരാചരണം ഉദ്ഘാടനം, എഴുത്തുകാരനും കഥാകൃത്തുമായ ശ്രീ ഹനീഫ ഇരിട്ടി നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. ആര്യാകൃഷ്ണ പി കെ ജോസ്ലിൻ ജോസ് തോമസ് എംപി,ധന്യ ജോസഫ് എന്നിവർ സംസാരിച്ചു.

പുസ്തകവിതരണം, പുസ്തകപ്രദർശനം, വായനാമത്സരം, വായനാദിന ക്വിസ്, കവിപരിചയം ആസ്വാദനക്കുറിപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തുവാൻ തീരുമാനിച്ചു. മാസ്റ്റർ അനോൾഡ് തോമസ് കവിത ആലപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49991/reading-week)