---
title: "തലക്കാണി ഗവ.യു.പി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി"
english_title: "Thalakkani "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50004/thalakkani"
published_at: "2022-06-20T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b061298ff0f_PicsArt_06-20-05.28.32.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി

> **Lead Summary:** തലക്കാണി ഗവ.യു.പി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി . ഉദ്ഘാടനം പി എൻ പണിക്കർ, ഫോട്ടോ അനാച്ഛാദനം, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷനായി .

## Article Content

തലക്കാണി ഗവ.യു.പി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി . ഉദ്ഘാടനം പി എൻ പണിക്കർ, ഫോട്ടോ അനാച്ഛാദനം, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷനായി .

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ റിട്ടയേർഡ് എസ് ഐ മാത്യു എൻ.ജെ മുഖ്യാതിഥിയായി ജെസ്സി കെ.പി, ഷീല കെ.എസ്, അന്നമ്മ ഐസക്ക്, ജെഫിൻ ടോം തോമസ്, സിൽന സി എസ് എന്നിവർ സംസാരിച്ചു .പുസ്തക പ്രദർശനവും നടന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50004/thalakkani)