---
title: "ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു"
english_title: "Substandard drugs were banned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50070/substandard-drugs-were-banned"
published_at: "2022-06-21T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b124e3d1c4a_images_(3).jpeg"
keywords: []
---

# ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

> **Lead Summary:** **തിരുവനന്തപുരം: **പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെ ന്നു കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാന സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ഉൽപാദിപ്പിച്ച 8 ബാച്ച് മരുന്നുകൾ സർക്കാർ നിരോധിച്ചു.

## Article Content

**തിരുവനന്തപുരം: **പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെ ന്നു കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാന സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ഉൽപാദിപ്പിച്ച 8 ബാച്ച് മരുന്നുകൾ സർക്കാർ നിരോധിച്ചു.

അമോക്സിസിലിൻ ഓറൽ സസ്പെൻഷൻ ഐ.പി , ആപ്സിരിൻ ഗാസ്ട്രോ റസിസ്റ്റന്റ് ടാബ് ലെറ്റ്, ഓറൽ റീഹൈഡ്രേഷൻ സോൾട്സ് എന്നീ മരുന്നുകളുടെ ചില ബാച്ചുകളാണു നിരോധിച്ചത്. ബയോകോമിക്സ് റെമഡിസിന്റെ ബൈസകോഡിൽ ഗാസ്ട്രോ റെസിസ്റ്റന്റ് ടാബ്ലെറ്റ്, ഓവർസീസ് ഹെൽത് കെയറിന്റെ ലെവോഫ്ലോക്സാസിൻ ടാബ് ലെറ്റും നിരോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50070/substandard-drugs-were-banned)