---
title: "തളിപ്പറമ്പ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ധർണ സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50323/thaliparamba"
published_at: "2022-06-22T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2b6d9920a6_PicsArt_06-22-11.png"
keywords: []
---

# തളിപ്പറമ്പ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ധർണ സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ധർണ സംഘടിപ്പിച്ചു. ഡി.സി. ജനറൽ സെക്രട്ടറി എ.ഡി. സാബുസ് ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ ഇ.ഡി.യെകൊണ്ട് കോൺഗ്രസിനെയും നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്ന പ്രതികാര നടപടിക്കെതിരെയാണ് ധർണ്ണ സംഘടിപ്പിച്ചത്.

## Article Content

തളിപ്പറമ്പ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് ധർണ സംഘടിപ്പിച്ചു. ഡി.സി. ജനറൽ സെക്രട്ടറി എ.ഡി. സാബുസ് ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ ഇ.ഡി.യെകൊണ്ട് കോൺഗ്രസിനെയും നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്ന പ്രതികാര നടപടിക്കെതിരെയാണ് ധർണ്ണ സംഘടിപ്പിച്ചത്.

  ഡി.സി.സി ജനറൽ സെക്രട്ടറി എ.ഡി. സാബുസ് ഉദ്ഘാടനം ചെയ്തു.  കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. ടി.ആർ മോഹൻദാസ് അധ്യക്ഷത വഹിച്ചു. എം.വി രവീന്ദ്രൻ, എം.എൻ പൂമംഗലം, സി.വി. സോമനാഥൻ, കെ.രമേശൻ, വി രാഹുൽ എന്നിവർ സംസാരിച്ചു. വി.പി.ഗോപി നാഥൻ കെ .രഞ്ജിത്ത്, പി.വി.നാണു, മാവില പത്മനാഭൻ , എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50323/thaliparamba)