---
title: "കണ്ണൂർ ജില്ലയിൽ 15 വരെ ഓറഞ്ച് അലര്‍ട്ട്;മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം"
english_title: "Orange alert until oct 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5042/orange-alert-until-oct-15"
published_at: "2021-10-14T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61678defc1759_images - 2021-10-13T173541.191.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 15 വരെ ഓറഞ്ച് അലര്‍ട്ട്;മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

> **Lead Summary:** ** കണ്ണൂർ ജില്ലയിൽ 15 വരെ ഓറഞ്ച് അലര്‍ട്ട്**

## Article Content

** കണ്ണൂർ ജില്ലയിൽ 15 വരെ ഓറഞ്ച് അലര്‍ട്ട്**

**

കണ്ണൂർ : ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 15 വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം**

ഒക്ടോബര്‍ 15 വരെ കേരള- ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5042/orange-alert-until-oct-15)