ഇന്ധന വില ഇന്നും വർധിച്ചു

ഇന്ധന വില ഇന്നും വർധിച്ചു
Oct 14, 2021 07:26 AM | By Vinod


തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ പത്തൊൻപത് ദിവസത്തിനിടെ ഡീസലിന് അഞ്ച് രൂപ പതിമൂന്ന് പൈസയും, പെട്രോളിന് മൂന്ന് രൂപ നാൽപത്തിനാല് പൈസയുമാണ് വർദ്ധിപ്പിച്ചത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105 രൂപ 10 പൈസയും, ഡീസലിന് 98 രൂപ 74 പൈസയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 107.05 രൂപയും, ഡീസലിന് 100.57 രൂപയുമായി. കോഴിക്കോട് പെട്രോളിന് 105 രൂപ 22 പൈസയും, ഡീസലിന് 98 രൂപ 89 പൈസയുമാണ് ഇന്നത്തെ നിരക്ക്.

Fuel prices increasing oct 14

Next TV

Related Stories
സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

Oct 22, 2021 10:49 AM

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

ഒരു പവൻ സ്വർണത്തിന് 35,640 രൂപയും ഗ്രാമിന് 4455 രൂപയുമായുമാണ് ഇന്നത്തെ...

Read More >>
കൊവിഡ് 19 പ്രതിരോധമൊരുക്കി ഹോമിയോ വകുപ്പ്

Oct 22, 2021 10:47 AM

കൊവിഡ് 19 പ്രതിരോധമൊരുക്കി ഹോമിയോ വകുപ്പ്

കണ്ണൂർ : കൊവിഡ് 19നെ തുടര്‍ന്ന് ദീര്‍ഘകാലമായി അടഞ്ഞ് കിടന്ന വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക്...

Read More >>
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

Oct 22, 2021 10:45 AM

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്...

Read More >>
കനത്ത മഴയില്‍ 200 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായെന്ന് കൃഷിമന്ത്രി; നഷ്ടപരിഹാര കുടിശ്ശിക 15 ദിവസത്തിനകം നല്‍കും

Oct 22, 2021 10:26 AM

കനത്ത മഴയില്‍ 200 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായെന്ന് കൃഷിമന്ത്രി; നഷ്ടപരിഹാര കുടിശ്ശിക 15 ദിവസത്തിനകം നല്‍കും

കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക 15 ദിവസത്തിനകം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുടിശ്ശിക തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം...

Read More >>
സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്ന് പണിമുടക്കുന്നു

Oct 22, 2021 08:53 AM

സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്ന് പണിമുടക്കുന്നു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സമരം ചെയ്യുന്ന സിഎസ്‌ബി ബാങ്കിന് പിന്തുണ പ്രഖ്യാപിച്ച്‌ സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്ന്...

Read More >>
ഭരണപ്രതിസന്ധിയിലായ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് പി ടി എ

Oct 22, 2021 08:37 AM

ഭരണപ്രതിസന്ധിയിലായ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് പി ടി എ

സർക്കാർ ഏറ്റെടുക്കണമെന്ന് ആവിശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കും, പൊതുവിദ്യാഭ്യാസ ഡയർകട്ർക്കും നിവേദനം നൽകി...

Read More >>
Top Stories