---
title: "ബ​ന്ദി​പ്പൂ​ര്‍ വ​ന​ത്തിൽ കടുവ ചത്ത നിലയിൽ"
english_title: "Tiger found dead in captivity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50477/tiger-found-dead-in-captivity"
published_at: "2022-06-23T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b3d4f4a518d_IMG-20220623-WA0008.jpg"
keywords: []
---

# ബ​ന്ദി​പ്പൂ​ര്‍ വ​ന​ത്തിൽ കടുവ ചത്ത നിലയിൽ

> **Lead Summary:** **മാ​ന​ന്ത​വാ​ടി**: ബ​ന്ദി​പ്പൂ​ര്‍ വ​ന​ത്തി​ലെ എ​ന്‍ബേ​ഗൂ​ര്‍ റേ​ഞ്ചി​ല്‍പ്പെ​ട്ട ബൈ​രി​ഗ​ഡേ പി​ഞ്ചിം​ഗി​ല്‍ ക​ടു​വ​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ന​ത്തി​ല്‍ പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് വ​ന​പാ​ല​ക​ര്‍ ഒ​രു വ​യ​സ്സ് മ​തി​ക്കു​ന്ന ആ​ണ്‍ ക​ടു​വ​യു​ടെ ജ​ഡം ക​ണ്ട​ത്.

## Article Content

**മാ​ന​ന്ത​വാ​ടി**: ബ​ന്ദി​പ്പൂ​ര്‍ വ​ന​ത്തി​ലെ എ​ന്‍ബേ​ഗൂ​ര്‍ റേ​ഞ്ചി​ല്‍പ്പെ​ട്ട ബൈ​രി​ഗ​ഡേ പി​ഞ്ചിം​ഗി​ല്‍ ക​ടു​വ​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ന​ത്തി​ല്‍ പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് വ​ന​പാ​ല​ക​ര്‍ ഒ​രു വ​യ​സ്സ് മ​തി​ക്കു​ന്ന ആ​ണ്‍ ക​ടു​വ​യു​ടെ ജ​ഡം ക​ണ്ട​ത്.

മൈ​സൂ​രു ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ മാ​ല​തി പ്രി​യ, ബ​ന്ദി​പ്പൂ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍വ് ഡ​യ​റ​ക്ട​ര്‍ പി.​ര​മേ​ഷ്‌​കു​മാ​ര്‍, എ​ന്‍.​ടി.​സി.​എ പ്ര​തി​നി​ധി കെ.​പ്ര​സ​ന്ന എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി. മ​റ്റൊ​രു മൃ​ഗ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ടലിലാ​ണ് ക​ടു​വ ച​ത്ത​തെ​ന്നാ​ണ് വ​ന​പാ​ല​ക​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50477/tiger-found-dead-in-captivity)