---
title: "കെ സി സദാനന്ദന് അധിക ചുമതല നൽകി"
english_title: "K c sadhandhan had got more duty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50501/k-c-sadhandhan-had-got-more-duty"
published_at: "2022-06-23T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b3f9da67fad_Picsart_22-06-23_10-57-28-398.jpg"
keywords: []
---

# കെ സി സദാനന്ദന് അധിക ചുമതല നൽകി

> **Lead Summary:** തിരുനെല്ലി: ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറായ കെ.സി സദാനന്ദന് മറ്റ് മൂന്ന് ക്ഷേത്രങ്ങളുടെ കൂടി അധിക ചുമതല നൽകി. ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്രം, തൃക്കൈപ്പറ്റ ശിവക്ഷേത്രം, പുളിയാംപറ്റ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ എക്സിക്യൂട്ടീവ് ഓഫീസർ ആയാണ് കെ സി സദാനന്ദന് അധിക ചുമതല നൽകിയത്.

## Article Content

തിരുനെല്ലി: ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറായ കെ.സി സദാനന്ദന് മറ്റ് മൂന്ന് ക്ഷേത്രങ്ങളുടെ കൂടി അധിക ചുമതല നൽകി. ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്രം, തൃക്കൈപ്പറ്റ ശിവക്ഷേത്രം, പുളിയാംപറ്റ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ എക്സിക്യൂട്ടീവ് ഓഫീസർ ആയാണ് കെ സി സദാനന്ദന് അധിക ചുമതല നൽകിയത്.

മാനേജിങ് ട്രസ്റ്റി എംകെ വിജയപത്മന്റെ യും മുൻ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി. ചാത്തു കുട്ടിയുടെയും സാന്നിധ്യത്തിലാണ് സദാനന്ദൻ ചുമതലയേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50501/k-c-sadhandhan-had-got-more-duty)