---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്നു 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി    "
english_title: "Gold were caught in kannur airpot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50550/gold-were-caught-in-kannur-airpot"
published_at: "2022-06-23T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b417fa05dec_IMG-20220623-WA0008.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്നു 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി    

> **Lead Summary:** കണ്ണൂർ വിമാനത്താവളത്തിൽ നിന്നു 90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി അബ്ദുറഹിമാനിൽ നിന്നാണ് സ്വർണം പിടികൂടിയത്.

## Article Content

കണ്ണൂർ വിമാനത്താവളത്തിൽ നിന്നു 90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി അബ്ദുറഹിമാനിൽ നിന്നാണ് സ്വർണം പിടികൂടിയത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, സൂപ്രണ്ടുമാരായ വി.പി. ബേബി, പി.മുരളി എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50550/gold-were-caught-in-kannur-airpot)