---
title: "കണിച്ചാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി "
english_title: "The beginning of the cultivation of groundnut."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50556/the-beginning-of-the-cultivation-of-groundnut"
published_at: "2022-06-23T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b41f138fa56_Picsart_22-06-23_13-36-14-486.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി 

> **Lead Summary:** **കണിച്ചാർ:** കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിൽ ഒരുകൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ ഇരുപത്തിയൊമ്പതാം മയിൽ വെള്ളച്ചാട്ട പ്രദേശത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.

## Article Content

**കണിച്ചാർ:** കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിൽ ഒരുകൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ ഇരുപത്തിയൊമ്പതാം മയിൽ വെള്ളച്ചാട്ട പ്രദേശത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ തൈനടീൽ ഉദ്ഘാടനം നിർവഹിച്ചു വാർഡ് മെമ്പർ ജിമ്മി എബ്രഹാം അധ്യക്ഷത വഹിച്ചു. കണിച്ചാർ കൃഷി ഓഫീസർ ബെൻജി ഡാനിയൽ പദ്ധതി വിശദീകരണം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50556/the-beginning-of-the-cultivation-of-groundnut)