കണ്ണൂർ: രാഷ്ട്രീയ കുടിപ്പകയുടെ ഇ.ഡി. അന്വേഷണത്തിനെതിരേയും,നെഹറു കുടുംബത്തെ വേട്ടയാടുന്ന വിദ്വോഷ രാഷ്ട്രീയത്തിനെരെ കണ്ണൂരിലും പ്രതിഷേധം.
ഭാരതീയ ദളിത് കോൺഗ്രസ്സിൻ്റേയും കെ.പി.സി.സി.ന്യൂനപക്ഷ ഡിപ്പാർട്ട്മെൻ്റിനേയും സംയുക്താഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി.
ഡി.സി.സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ സമരം ഉൽഘാടനം ചെയ്തു. വസന്ത് പള്ളിയാംമൂല അദ്ധ്യക്ഷത വഹിച്ചു.സമീർ പള്ളിപ്രം ,എം.പി.അസ്സൈനാർ, കാട്ടാമ്പള്ളി രാമചന്ദ്രൻ ,ദാമോദരൻ കൊയ്ലേരിയൻ തുടങ്ങിയവർ സംസാരിച്ചു.
Kannur has been under strike