ഇന്ത്യൻ യുവതക്കെതിരെ, സൈനിക മേഖലയിൽ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന "അഗ്നിപഥ് എന്ന കിരാത നിയമത്തിനെതിരെ, ശക്തമായി പ്രതിഷേധിച്ചുകൊണ്ട് സിഐടിയു കൂത്തുപറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനവും, വിശദീകരണയോഗവും നടന്നു.
പി.പി.ഷിജു അധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേഷൻ കമ്മിറ്റി അംഗം മധുസൂദനൻ ആലച്ചേരി, എൻ. ഷാജിവൻ തുടങ്ങിയവർ സംസാരിച്ചു.
Citu strong struggle against agnipath